BREAKING NEWSKERALALATESTTOP STORY

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം

കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. ബിയർ, വൈൻ പാർലറുകളും തുറക്കില്ല.

കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് നിലവിലെ തീരുമാനം. ഇന്ന് നടന്ന യോ​ഗത്തിൽ ബാർ തുറക്കുന്നതിനെ ആരോ​ഗ്യ വകുപ്പ് ശക്തമായി എതിർത്തിരുന്നു.

Related Articles

Back to top button