വി.കോട്ടയം: വി.കോട്ടയം കൃഷ്ണകൃപയില്‍ രാമകൃഷ്ണന് നായരുടെ ഭാര്യ ഭവാനിയമ്മ(84) നിര്യാതയായി. പരേത പൂവണ്ണുനില്‍ക്കുന്നതില്‍ വാഴമുട്ടം കുടുംബാംഗം. സംസ്കാരം ഇന്ന്(തിങ്കളാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് സ്വവസതിയില്‍.
മക്കള്‍: രാജശേഖരന് നായര്‍, സുരേഷ്കുമാര്‍(അക്കൗണ്ടന്റ്, കേരളഭൂഷണം), അജിത് കുമാര്‍, അശോക് കുമാര്‍, സതീഷ് കുമാര്‍. മരുമക്കള്‍: ചന്ദനവല്ലി, മിനി, ലത, രാജലക്ഷ്മി, ഗിരിജ.