കൊല്ലം: എംബിബിഎസ് സീറ്റ് തട്ടിപ്പ് കേസില്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റില്‍. കൊല്ലം സ്വദേശിക്ക് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപയാണ് ബിനു ചാക്കോ തട്ടിയത്. കോട്ടയം വെസ്റ്റ് പൊലീസ് പാലായില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.