കണ്ണൂര്‍: തലശ്ശേരിയില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിഞ്ഞ് മൂന്നു പേര്‍ക്കു പരിക്ക്. നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് സൂചന. ഇവിടെനിന്ന് പതിനഞ്ചു ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്.കതിരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പെടുന്ന പൊന്ന്യംചൂളയിലാണ് സംഭവം. കൂടുതല്‍ പേര്‍ക്കു പരിക്കുണ്ടോയെന്നു വ്യക്തമല്ല.എസ്പി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുമെന്നാണ് അറിയുന്നത്.
Related Articles
Check Also
Close - കണ്ണൂരിലെ ബോംബ് സ്ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ല: എം.വി.ജയരാജന്September 5, 2020
- നാദാപുരത്ത് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്September 1, 2020