BUSINESSBUSINESS NEWSEDUCATION

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സമ്മര്‍ സ്‌കൂള്‍ ഓണ്‍ലൈന്‍

കൊച്ചി : ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തുന്ന സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാമിന്റെ പതിനൊന്നാം പതിപ്പ് പ്രഖ്യാപിച്ചു. കുട്ടികള്‍ക്ക് ആത്മവിശ്വാസവും നൈപുണ്യങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യയില്‍ ഉടനീളമുള്ള രക്ഷിതാക്കളെ സഹായിക്കുന്ന പ്രോഗ്രാമാണിത്. ഇന്ത്യയിലുടനീളമുള്ള കുട്ടികളില്‍ 21ാം നൂറ്റാണ്ടിന് ആവശ്യമായ ലൈഫ് സ്‌കില്ലുകള്‍ വളര്‍ത്തിയെടുക്കാനാണ് പുതുക്കിയ രീതിയിലാണ് 2021 പതിപ്പ് സംഘടിപ്പിക്കുന്നത്.
പൂര്‍ണ്ണമായും ഓണ്‍ലൈനായ, ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഇൃമളശേിഴഎൗൗേൃല െസമ്മര്‍ സ്‌കൂള്‍ പ്രാഗ്രാം രൂപീകരിച്ചിരിക്കുന്നതിലൂടെ പങ്കെടുക്കുന്നവര്‍ക്ക് സ്വന്തം ശൈലിയും കഴിവുകളും കണ്ടെത്താനുള്ള അവസരം ഒരുക്കുന്നു.
്. ഇവിടെ ഡ്രൈവിങ്ങ് സീറ്റിലുള്ളത് കുട്ടികള്‍ തന്നെ ആയിരിക്കും, സര്‍ഗാത്മകത, വിമര്‍ശനാത്മക ചിന്താരീതി, പ്രശ്‌ന പരിഹാരം പോലുള്ള സമകാലീന ലൈഫ് സ്‌കില്ലുകള്‍ പരിപോഷിപ്പിക്കുമ്പോള്‍ തന്നെ അവരില്‍ ആത്മവിശ്വാസത്തിന്റെ വിത്തുകളും പാകുന്നു.
് ഇന്ത്യയുടെ സാംസ്‌ക്കാരിക പൈതൃകത്തെക്കുറിച്ച് കുട്ടികളി? അവബോധം സൃഷ്ടിക്കല്‍, കലാരൂപങ്ങള്‍, ക്രാഫ്റ്റ്, ഡിസൈന്‍ എന്നിവയില്‍ ഫോക്കസ് ചെയ്യല്‍, പഴമയുടെ അറിവിനെ പുതുയുഗ സാഹചര്യത്തിലേക്ക് വ്യക്തിപരമാക്കി പ്രയോഗിക്കല്‍, ഭാഷ, റിയല്‍ വേള്‍ഡ് സ്‌കില്ലുകള്‍ എന്നിവ സ്വായത്തമാക്ക? തുടങ്ങിയവയാണ്. ഇന്ത്യന്‍ കലകളും സംസ്‌ക്കാരവും എന്ന ആഖ്യാന പശ്ചാത്തലത്തില്‍ കുട്ടികള്‍ കഥപറച്ചിലും എക്‌സ്പ്രഷനുകളും പഠിക്കും.
5 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായാണ്. 56, വയസ്സ്, 712 വയസ്സ്, 1317 വയസ്സ് എന്നിങ്ങനെ കുട്ടികളെ തരം തിരിച്ചിരിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker