BREAKING NEWSLATEST

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; ബജറ്റ് അവതരണം പ്രതിസന്ധി കാലത്തെന്ന് ധനമന്ത്രി, രാജ്യം അസാധാരണ സാമ്പത്തിക പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: ഈ ബജറ്റ് അവതരിപ്പിക്കുന്നത് പ്രതിസന്ധി കാലത്തിലെന്ന് ധനമന്ത്രി. ബജറ്റ് പ്രതിസന്ധി കാലത്തിലെന്ന് ധനമന്ത്രിലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായിപ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചു.നൂറ് രാജ്യങ്ങള്‍ക്ക് വേണ്ട വാക്‌സിന്‍ ഇന്ത്യ ഉത്പാദിപ്പിക്കും. കൊവിഡ് വാക്‌സിന്‍ വികസനം രാജ്യത്തിന്റെ നേട്ടം, രണ്ട് വാക്‌സിനുകള്‍ക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്‌സിനും ലോകത്തെ നൂറോളം രാജ്യങ്ങള്‍ക്ക് ആവശ്യമായ വാക്‌സിനും ഇവിടെ തന്നെ ഉത്പാദിപ്പിക്കും. ആത്മനിര്‍ഭര്‍ പാക്കേജ് മിനി ബജറ്റുകളെ പോലെ ഗുണം ചെയ്തു. മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത്ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു. ആത്മനിര്‍ഭര്‍ പാക്കേജ് മിനി ബജറ്റുകളെ പോലെ ഗുണം ചെയ്തുമുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത്ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ . ആത്മനിര്‍ഭര്‍ പാക്കേജ് വിപ്ലവം സൃഷ്ടിച്ചെന്ന് ധനമന്ത്രി27.1 ലക്ഷം കോടി രൂപയുടെ ആത്മ നിര്‍ഭര്‍ പാക്കേജ് പ്രഖ്യാപിച്ചുഈ പാക്കേജുകള്‍ സാമ്പത്തിക ഉത്തേജനത്തിന് സഹായിച്ചുസര്‍ക്കാര്‍ നടപടികള്‍ കര്‍ഷകര്‍ക്കും സഹായമായികര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് സഹായിച്ചുഅവതരിപ്പിച്ചു.പുതിയ ആരോഗ്യപാക്കേജ് പ്രഖ്യാപിച്ചു. ആരോഗ്യമേഖലയില്‍ 64,180 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രിആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരുമെന്നും ധനമന്ത്രി
കൊവിഡ് വാക്‌സിനായി 35000 കോടികൂടുതല്‍ വാക്‌സീനുകള്‍ ഉത്പാദിപ്പിക്കുമെന്ന് ധനമന്ത്രിരാജ്യത്തെ ലാബുകള്‍ തമ്മില്‍ ബന്ധിപ്പിക്കും15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കുംനാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനെ കൂടുതല്‍ ശക്തമാക്കും. പുതിയ ആരോഗ്യപാക്കേജ് പ്രഖ്യാപിച്ചുആരോഗ്യമേഖലയില്‍ 64,180 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരുമെന്നും ധനമന്ത്രി.

Related Articles

Back to top button