January 16, 2021

  സ്വകാര്യതാനയം: ഫെബ്രുവരി 8ന് അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സാപ്

  സാന്‍ഫ്രാന്‍സിസ്‌കോ: പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സാപ്. പുതിയ നയം ലോകമൊട്ടാകെ വാട്‌സാപ് ഉപയോക്താക്കള്‍ക്കിടയില്‍ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് വാട്‌സാപ് നിലപാട്…
  January 14, 2021

  പൊലീസിന്റെ മുന്നറിയിപ്പ്, അപരിചിതരുടെ വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്

  തിരുവനന്തപുരം : അപരിചിതരുടെ വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ സൈബര്‍ വിഭാഗമായ സൈബര്‍ ഡോമാണ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.ഈയിടെയായി അപരിചിതരുടെ വീഡിയോ…
  January 14, 2021

  കമ്യൂണിറ്റി പ്ലാറ്റ് ഫോമുമായി ഒപ്പോ

  കൊച്ചി : ടെക് പ്രേമികള്‍ക്ക് സംവിദിക്കാനും ബന്ധങ്ങള്‍ സൃഷ്ടിക്കാനും ഉതകുന്ന ആദ്യത്തെ കമ്യൂണിറ്റ് പ്ലാറ്റ ഫോമുമായി ആഗോള മുന്‍നിര സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഒപ്പോ. സാങ്കേതിക വിദ്യയിലൂടെ…
  January 12, 2021

  മിലിട്ടറി ഗ്രേഡ് സ്മാര്‍ട്ട് ഫോണ്‍ 5699 രൂപയ്ക്ക്

  കൊച്ചി : കോര്‍ണിംഗ് ഗൊറില്ല ഗ്ലാസുള്ള ആദ്യത്തെ ഇന്ത്യന്‍ മിലിട്ടറി ഗ്രേഡ് സ്മാര്‍ട്ട് ഫോണ്‍ 5499 രൂപയ്ക്ക് കോര്‍ണിംഗ് അവതരിപ്പിച്ചു. ലാവയുടെ ഏറ്റവും പുതിയ ഡിവൈസ് ഇന്ത്യയില്‍…
  January 10, 2021

  നയംമാറിയതോടെ വാട്‌സാപ്പിനെ ആളുകള്‍ ഉപേക്ഷിക്കുന്നു, ഇപ്പോള്‍ പ്രീയം ‘സിഗ്‌നലി’നോട്

  സമൂഹമാധ്യമ രംഗത്തെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പിനെ കീഴടക്കി സിഗ്‌നല്‍. സ്വകാര്യതാ നയം മാറ്റിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ വാട്‌സാപ് ഉപയോക്താക്കള്‍ സിഗ്‌നലിലേക്ക് വഴിമാറിയത്. വാട്‌സാപ്പിന് നിലവില്‍…
  January 8, 2021

  ഒരു ദിവസം 24 മണിക്കൂറെന്ന് പറയാന്‍ വരട്ടെ.. കറക്കത്തിനു സ്പീഡ് കൂടി

  ഒരു ദിവസം എന്നാല്‍ 24 മണിക്കൂര്‍ എന്നാണ് പറയുന്നത്. എന്നാല്‍ ഇനിയങ്ങനെ പറയാന്‍ വരട്ടെ… 24 മണിക്കൂറില്ലാത്ത ദിവസങ്ങളുണ്ടെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ കറക്കത്തിന്…
  January 4, 2021

  ആമസോണ്‍ബേസിക്‌സ് ഫയര്‍ ടിവി എഡിഷന്‍ ഇന്ത്യയില്‍; വില 29,999 മുതല്‍

  ഇ കോമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍ ഇന്ത്യയിലെ തങ്ങളുടെ ആദ്യ ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചു. ഗാഡ്‌ജെറ്റുകള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ആമസോണ്‍ബേസിക്‌സ് ശ്രേണിയ്ക്ക്…
  January 3, 2021

  വസ്ത്രങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ എയര്‍ ഡ്രസറുമായി സാംസങ്

  കൊച്ചി : കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ് ആദ്യമായി ആധൂനിക വസ്ത്ര പരിപാലന പരിഹാരമായ എയര്‍ ഡ്രസര്‍ അവതരിപ്പിച്ചു. ശക്തമായ കാറ്റും ചൂടും ഉപയോഗിച്ച് പൊടി മാലിനീകരണങ്ങള്‍…
  December 29, 2020

  ഫോണ്‍പെ ബിസിനസ് ആപ്പില്‍ പ്രാദേശിക ഭാഷ അറിയിപ്പുകള്‍ അവതരിപ്പിച്ചു

  ബെംഗളുരു: ഫോണ്‍പെ ഫോര്‍ ബിസിനസ് ആപ്പില്‍ ഒന്‍പത് പ്രാദേശിക ഭഷകളിലായി ശബ്ദ അറിയിപ്പുകള്‍ അവതരിപ്പിച്ചു. തിരക്കേറിയ കച്ചവട സമയങ്ങളില്‍ വ്യാപാരികള്‍ക്ക് ഉപഭോക്താവിന്റെ ഫോണ്‍ സ്‌ക്രീന്‍ പരിശോധിക്കാതെയും ബാങ്ക്…
  December 29, 2020

  ഒപ്പോ ഇന്ത്യയിലെ ആദ്യ 5 ജി ഇന്നൊവേഷന്‍ ലാബ് ഒരുക്കി

  മുംബൈ : സാങ്കേതിക വിദ്യയിലെ അത്യാധൂനികതകളും ഇന്ത്യയില്‍ 5ജി വികസിപ്പിക്കുന്നതിലുമുള്ള താല്‍പ്പര്യത്തിന് അടിവരയിട്ടുകൊണ്ട് മുന്‍നിര സ്മാര്‍ട്ട് ഡീവൈസ് ബ്രാന്‍ഡ്യ ഒപ്പോ ഹൈദരാബാദിലെ ആര്‍ആന്റ് ഡി കേന്ദ്രത്തില്‍ 5ജി…

  TECH

  Back to top button