NEWSVAYANADU

പൊഴുതന അച്ചൂരിൽ വെള്ളക്കെട്ടിൽ വീണ് ബാലിക മരിച്ചു

കൽപ്പറ്റ: പൊഴുതന അച്ചൂരിൽ വെള്ളക്കെട്ടിൽ വീണ് ബാലിക മരിച്ചു. അച്ചൂർ നായ്ക്കൻ കോളനിയിലെ   ഉണ്ണിയുടെ മകൾ ഉണ്ണിമായ  (5) കോളനിക്ക് അടുത്തുള്ള തോട്ടിൽ വീണ്   മരിച്ചത് . വയനാട്ടിലിന്ന് രണ്ടാമെത്തെ മരണമാണ് ഉണ്ണിമായയുേത്’ . പുലർച്ചെ വീടിന് മുകളിൽ മരണം വീണ് വാളാട് തോളക്കര ബാബുവിന്റെ മകൾ ജ്യോതികയും (6) മരച്ചു.  ബാബു കാലിന് ഗുരുതര
പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടമാണുണ്ടായിട്ടുള്ളത്.  ലക്ഷങ്ങളുെടെ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button