LATESTNATIONAL

ചൈനീസ് അതിര്‍ത്തിയില്‍ കരുത്ത് കൂട്ടി ഇന്ത്യ

ന്യൂഡല്‍ഹി: ശൈത്യകാലത്തിന് മുന്നോടിയായി ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം കൂട്ടി. ആയുധശേഖരവും വര്‍ധിപ്പിച്ചിട്ടുണ്ട്. കരസേന മേധാവി ജനറല്‍ എം.എം നരവനേയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടി.
T- 90,T – 72 ടാങ്കുകളും, ആധുനിക തോക്കുകളും ആയുധശേഖരത്തില്‍ ഉള്‍പ്പെടും. നടപടികള്‍ പൂര്‍ത്തിയായതായി കരസേന അറിയിച്ചു. ചൈനയുമായി നടത്തിയ നയതന്ത്ര ,സൈനിക തല ചര്‍ച്ചകള്‍ പരിഹാരം കാണാത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker