ENTERTAINMENTMALAYALAM

ചിറയ്ക്കല്‍ കാളിദാസന്റെ കൊമ്പില്‍ കയറി ദൃശ്യയുടെ ഫോട്ടോ ഷൂട്ട്

നടി ദൃശ്യ രഘുനാഥിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഓണത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. സാധാരണ ഓണ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ദൃശ്യയുടെ ഫോട്ടോകള്‍ .ഗജവീരന്‍ ചിറയ്ക്കല്‍ കാളിദാസനൊപ്പമായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്. കാളിദാസന്റെ പുറത്ത് കയറിയും കൊമ്പില്‍ ഇരുന്നുമൊക്കെയാണ് താരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. ‘ചിറയ്ക്കല്‍ കാളിദാസന്റെ വലിയൊരു ആരാധികയാണ് ഞാന്‍. അവനെ അറിയാത്തവര്‍ ഉണ്ടാകാം. ഇവനാണ് ബാഹുബലി 2ല്‍ അഭിനയിച്ച ആ ആന. റെയിന്‍ബോ മീഡിയ കാലിക്കറ്റ് ആണ് ചിത്രങ്ങള്‍ക്ക് പിന്നില്‍.’ താരം പറയുന്നു.

Related Articles

Back to top button