തിരുവനന്തപുരം: പാറശാല എം.എല്‍.എ സി.കെ. ഹരീന്ദ്രനു കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, തോമസ് ഐസക്, ഇ.പി. ജയരാജന്, എന്‍.പി. പ്രേമചന്ദ്രന് എം.പി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്, സണ്ണി ജോസഫ്, പുരുഷന് കടലുണ്ടി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.