അടൂരില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഷംസുദ്ദീനാണ് ട്രൂ നാറ്റ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവായത്. ഇദ്ദേഹം ആസ്മ ബാധിതനായിരുന്നു.
മൃതദേഹം സംസ്കരിച്ചു. കൊവിഡ് സ്ഥിരീകരണത്തിനായി സ്രവ സാമ്പിള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയച്ചു.