മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശി നഫീസയാണ് മരിച്ചത്. 52 വയസ് ആയിരുന്നു.മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഫീസ ഇന്ന് രാവിലെയോടെയാണ് മരിക്കുന്നത്. ന്യുമോണിയ, പ്രമേഹ ബാധിതയായിരുന്ന നഫീസയെ പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു.
Related Articles
Check Also
Close