BREAKING NEWSKERALALATESTLOCAL NEWSNEWSTHIRUVANANTHAPURAM

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2 പേര്‍ മരിച്ചു.സമ്പര്‍ക്കത്തിലൂടെ 801 പേര്‍ രോഗബാധിതരായി. വിദേശത്തുനിന്നെത്തിയ 55പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 85 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 40 ആണ്. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥീരീകരിച്ചു

Related Articles

Back to top button