BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 149 പേര്‍ക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചവരില്‍ 117 വിദേശത്ത് നിന്ന് വന്നവരും 74 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. സമ്പര്‍ക്കത്തിലൂടെ ഇന്ന് 133 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ തന്നെ ഉറവിടം അറിയാത്ത 7 കേസുകളാണ് ഉള്ളത്.

ഇന്ന് ഫലം പോസറ്റീവ് ആയവരുടെ ജില്ല തിരുച്ചുള്ള കണക്ക് തിരുവനന്തപുരം 95, മലപ്പുറം 55,പാലക്കാട് 50, തൃശൂര്‍ 27 ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7 പത്തനംതിട്ട 7, കണ്ണൂര്‍ 7 എന്നിങ്ങനെയാണ്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close