സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. എറണാകുളം ജില്ലയിൽ രണ്ടും കണ്ണൂരിൽ ഒരാളുമാണ് മരിച്ചത്.ആലുവ സ്വദേശിനി ഷീല കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 49 വയസായിരുന്നു. മരണം കൊവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മരിച്ച മട്ടാഞ്ചേരി സ്വദേശി ലീനസിനും കൊവിഡ് സ്ഥിരീകരിച്ചു. 58 വയസായിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ലീനസ് മരിച്ചത്.
Related Articles
Check Also
Close - സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്December 1, 2020
- സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്November 30, 2020