BREAKING NEWSKERALALATEST

സംസ്ഥാനത്ത് ഇന്ന് 8,764 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8,764   പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് 21 പേര്‍ മരിച്ചു. 7723 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലായിരുന്നു കോവിഡ് രോഗവ്യാപനം ഉണ്ടായത്. എന്നാല്‍ ജില്ലയില്‍ രോഗവ്യാപനത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയതിന്റെ ഭാഗമായാണ് ഇങ്ങനെ കഴിഞ്ഞത്. ജനങ്ങളും നന്നായി സഹകരിച്ചു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ജനങ്ങള്‍ മോശമായി പെരുമാറിയതായും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button