BREAKING NEWSKERALALATEST

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6,448പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 844പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 23പേരുടെ മരണം ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 7,593പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 93,291പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

രേഗവ്യാപനം അതിരൂക്ഷമായിരുന്ന തിരുവനനന്തപുരം ജില്ലയില്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Related Articles

Back to top button