Above head
KERALAKOTTAYAMLATEST

എലിക്കുളം പഞ്ചായത്ത് അംഗം കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു

Above article

കോട്ടയം : എലിക്കുളം പഞ്ചായത്ത് സ്വതന്ത്ര അംഗം ജോജോ ചീരാംകുഴി കോവിഡ് ബാധിച്ചു മരിച്ചു. കുറച്ച് ദിവസമായി വെന്റിലേറ്ററിലായിരുന്നു. കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയായാണു മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പുതന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

Related Articles

Back to top button