KERALALATEST

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാലയില്‍ സ്വദേശി വിജയകുമാര്‍(58)ആണ് മരിച്ചത്. പ്രമേഹമടക്കമുള്ള രോഗം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.

കിടപ്പു രോഗിയായിരുന്നു വിജയകുമാര്‍. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Related Articles

Back to top button