BREAKING NEWSKERALALATEST

തൃശൂരില്‍ പരോളില്‍ ഇറങ്ങിയ പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂര്‍ : തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. പഴയന്നൂര്‍ എളനാട് സ്വദേശി സതീഷ് എന്ന കുട്ടന്‍ ആണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു.ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചേലക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്ന സതീഷ് രണ്ടു മാസത്തെ പരോളില്‍ നാട്ടിലെത്തിയതായിരുന്നു.

Related Articles

Back to top button