ഗെയിം ഓഫ് ത്രോൺസ് താരം ഡയാന റിഗ് അന്തരിച്ചു

0
1

ബ്രിട്ടീഷ് താരം ഡയാന റിഗ് അന്തരിച്ചു. സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. 82 വയസായിരുന്നു.എന്റെ പ്രിയപ്പെട്ട മാതാവ് ഇന്ന് പുലർച്ചെ മരണമടഞ്ഞു. കാൻസറാണ് മരണകാരണം. അവസാന നാളുകൾ സന്തോഷത്തോടുകൂടിയാണ് അവർ ചെലവഴിച്ചത്. അമ്മയെ മിസ് ചെയ്യം’- ഡയാനയുടെ മകൾ റേച്ചൽ സ്റ്റിർലിംഗ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നതിങ്ങനെ.