കണ്ണൂര്‍: കൂത്തുപറമ്പ് ചിറ്റാരിപറമ്പ് ചൂണ്ടയില്‍ രണ്ട് യുവാക്കളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ സാരംഗ് (22), അതുണ് (21)എന്നിവരാണ് മരിച്ചത്.
ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടമാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ തലശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.