ചലചിത്ര സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു. 78 വയസ്സായിരുന്നു. കടക്കരപ്പള്ളി പഞ്ചായത്ത് സ്വദേശിയാണ്.
കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ, ചുണ്ട, സ്വർണം, ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ലതയാണ് ഭാര്യ , ഒരു മകൾ ലക്ഷ്മി.