മുംബൈ : ഇമേര്സീവ് ഓഡിയോ ,വീഡിയോ എന്റര്ടെയ്ന്മെന്റ് രംഗത്തെ മുന്‍നിരക്കാരായ ഡോള്‍ബി ലബോറട്ടറീസ് ഐഎന്‍സി ഇന്ത്യയിലെ മ്യൂസിക് മിക്സ് എഞ്ചിനയര്മാരെ ആദരിക്കുന്ന പദ്ധതിത നടപ്പിലാക്കുന്നു.
ഡോള്‍ബി അറ്റ്മോസ് മ്യൂസിക് മിക്സ് എഞ്ചിനിയേഴ്സ് ഹോണര്‍ ക്ലബ്ബ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അവരുടെ വര്‍ക്കുകളെയും ഇന്ഡസ്ട്രീയില് അവരുടെ സംഭാവനകളേയും ആദരിക്കുകയും ആരാധകര്‍ക്ക് കൂടുതല്‍ ആഴത്തിലുള്ള അനുഭവം നല്‍കുന്നതിനായി ഡോള്‍ബി അറ്റ്മോസില് കൂടുതല്‍ സംഗീതം സൃഷ്ടിക്കാന്‍ ്പ്രോത്സാഹിപ്പിക്കുകയും ചെയ്യും
https://www.dolby.com/en-in/ല്‍ രജിസ്ട്രര്‍ ചെയ്യാം.
മിക്സ് ചെയ്തിട്ടുള്ള സംഗീത എണ്ണത്തില്‍ റിവ്യൂചെയ്യും. പ്ലാറ്റിനം (500 ട്രാക്കുകള്‍)ത, ഗോള്‍ഡ് (250 ), സെഞ്ചുറി (100) സില്‍വര്‍ (50), സര്‍ട്ടിഫിക്കറ്റ് (10) എന്നിങ്ങനെ തരംതിരിക്കും