LATESTAUTOFOUR WHEELER

ഗ്ലോബല്‍ ഡെൈിസെന്‍ ക്യൂസുള്ള ഫോര്‍ഡിന്റെ ഇക്കോ സ്‌പോര്‍ട്ട് എസ് ഇ

ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതും അവര്‍ വില കല്‍പ്പിക്കുന്നതുമായ വാഹനങ്ങള്‍ ലഭ്യമാക്കിയും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളുടെ എണ്ണം കൂട്ടിയും ഫോര്‍ഡ് ഇന്ത്യ പുതിയ ഇക്കോ സ്പാേര്‍ട്ട് ലൈനപ്പിലെ പുതിയ പതിപ്പ് അവതരിപ്പിച്ചു. പുതിയ മോഡലിന്റെ പെട്രോള്‍ പതിപ്പിന് 10.49 ലക്ഷം രൂപയാണ് വില.
ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട് എസ് ഇ എന്നു പേരിട്ടിരിക്കുന്ന പുതിയ പതിപ്പില്‍ ഫോര്‍ഡിന്റെ അമേരിക്കന്‍ , യൂറോപ്യന്‍ വാഹനങ്ങളില്‍ നിന്നും കടമെടുത്ത ഡെൈിസെന്‍ ക്യൂസ് ഉള്‍പ്പെടുത്തിയട്ടുണ്ട്് റിയര്‍ മൗണ്ടഡ് സ്‌പെയര്‍ വീല്‍ ഇല്ലാതെയാണ് ഈ മോഡലുകള്‍ അവിടങ്ങളില്‍ വില്‍ക്കുന്നത്
ഇക്കോ സ്‌പോര്‍ട്ടിന്റെ ഫണ്‍ ടു ഡ്രൈവ് ക്രെഡന്‍ഷ്യലുകളും മികച്ച ,സുരക്ഷയുടേയും എസവൈഎന്‍സി 3 പോലുള്ള വിഭാഗത്തിലെ തന്നെ മികച്ച സാങ്കേതിക വിദ്യയുടേയും പാരമ്പര്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker