EDUCATION

ന്യൂസിലാന്‍ഡ് ഇന്ത്യ എഡ്യുക്കേഷന്‍ വീക്ക്

കൊച്ചി : ന്യൂസിലാന്റ് ഇന്ത്യയുമായുള്ള വിദ്യാഭ്യാസ സഹകരണങ്ങ ശക്തിപ്പെടുത്തി; ന്യൂസിലാന്റ് ഇന്ത്യ എഡ്യുക്കേഷന്‍ വീക്ക് പ്രഖ്യാപിച്ചു
2020 ഒക്ടോബര്‍ 5 മുതല്‍ 9 വരെ നടത്തുന്ന എഡ്യുക്കേഷന്‍ വീക്കില്‍ ഇന്ത്യയില്‍ നിന്നും ന്യൂസിലാന്റില്‍ നിന്നുമുള്ള ഗവേഷകര്‍, അക്കാദമിക് വിദഗ്ദ്ധര്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഓണ്‍ലൈന്‍ സീരീസാണിത്.
ഒരാഴ്ച്ച നീണ്ടു നി?ക്കുന്ന എഡ്യുക്കേഷന്‍ വീക്കിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. എക്‌സ്‌ക്ലൂസീവ് പാനല്‍ ചര്‍ച്ചകള്‍, സ്‌പെഷ്യലിസ്റ്റ് മാസ്റ്റര്‍ ക്ലാസസ്, അലുംനി എന്‍ഗേജ്‌മെന്റ്, ഡെയ്!ലി ട്രിവിയ, ന്യൂസിലാന്റിന്റെ മവോരി സംസ്‌ക്കാരം പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയവ ഇതിലൂടെ നടക്കും.

Related Articles

Back to top button