KERALAKASARGODLATESTLOCAL NEWS

പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു

കാസര്‍ഗോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. കാസര്‍ഗോഡ് മീഞ്ചന്തയിലാണ് സംഭവം. കോളിയൂര്‍ സ്വദേശിനി വിജയ(32), മകന്‍ ആശ്രയ്(ആറ്) എന്നിവരാണ് മരിച്ചത്.

വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ആശ്രയ്ക്ക് ഷോക്കേറ്റത്. ആശ്രയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിജയ മരിച്ചത്.

Related Articles

Back to top button