കൊച്ചി :പ്രമുഖ കാര്നിര്മ്മാതാക്കളായ കിയ ഇന്ത്യ ഇലക്ട്രിക് വെഹിക്കള്‍ വിപണിയിലേക്കുള്ള പ്രവേശനം അറിയിച്ചു. ഡിസൈന്‍, ഗുണനിലവാരും ഫീച്ചറുകല്‍ എന്നിവയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ പ്രശംസ നേടിയ കിയയുടെ ആദ്യത്തെ മാര്‍ച്ചിലാണ് ആദ്യമായി ആഗോളതലത്തില്‍ റോഡിലെത്തിയത്. കിയയുടെ ആദ്യത്തെ പുതിയ ഡെഡിക്കേറ്റഡ് ഇ.വി പ്ലാറ്റ് ഫോമായ ജിഎംപിയില്‍ നിര്‍മ്മിച്ച വാഹനം പ്രീമിയം മൊബിലിറ്റി സൊലൂഷനുകളാണ് പ്രദാനം ചെയ്യുന്നത്.
ഇന്ത്യയില്‍ ഈ മാസം 26 മുതല്‍ ബുക്കിങ്ങ് ആരംഭിക്കും. വില 65 70 ലക്ഷം.
കിയ ഇവി 6ന്റെ ശക്തി സ്രോതസ് 77.4കെ ഡബ്ലിയുഎച്ച് ബാറ്ററിയില്‍ നിന്നാണ്. 321യവു, 605ചാ ടോര്‍ക്ക് ഒരു യാഥാര്‍ത്ഥ ഗെയിം ചേഞ്ചറാണ് ഇലക്ട്രിക് മൊബിലിറ്റി രസകരവും സൗകര്യ്രപ്രദവും ആക്സസ് ചെയ്യുന്നതുമാക്കി മാറ്റാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. ആകര്‍ഷണീയമായ ഡ്രൈവിങ്ങ് റേഞ്ച് , അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് , വിശാലമായ ഹൈടെക് ഇന്റീരിയര്‍.എന്നിവയാണ് പ്രധാന ഹൈലൈറ്റ്സ്. ഈ വര്‍ഷം അവസാനത്തോടെ വാഹനം ലോഞ്ച്് ചെയ്യും.