ENTERTAINMENTMALAYALAM

ഫഹദിന് ഒരു അപരന്‍… കൊടുങ്ങല്ലൂരുകാരന്‍ അക്കി ബക്കര്‍

സിനിമ താരങ്ങളോട് രൂപഭാവങ്ങളില്‍ അപാരസാദൃശ്യമുള്ള അപരന്മാര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. നടന്‍ ഫഹദ് ഫാസിലിനോട് ഏറെ രൂപ സാദൃശ്യമുള്ള അക്കി ബക്കര്‍ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്ന മറ്റൊരു അപരന്‍. ഫഹദിന്റെ കഥാപാത്രങ്ങളെ ടിക്ടോക് വീഡിയോകളില്‍ അവതരിപ്പിച്ചും അക്കി ബക്കര്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ അക്കി ബക്കര്‍ മസ്‌കറ്റില്‍ ജോലി ചെയ്യുകയാണ്.

Tags

Related Articles

Back to top button
Close