BUSINESSBANKING

ഫെഡറല്‍ ബാങ്കിന് സാങ്കേതികവിദ്യാ, ഐടി സുരക്ഷാ പുരസ്‌ക്കാരം

കൊച്ചി: ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ 16ാമത് വാര്‍ഷിക ബാങ്കിങ് സാങ്കേതികവിദ്യാ അവാര്‍ഡുകളില്‍ ഇടത്തരം ബാങ്കുകളുടെ വിഭാഗത്തി? ഏറ്റവും നവീനമായ പദ്ധതിക്കുള്ള പുരസ്‌ക്കാരം ഫെഡറല്‍ ബാങ്കിനു ലഭിച്ചു.
ഏറ്റവും മികച്ച സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയ രണ്ടാമത്തെ ബാങ്ക്, ഐടി അപകട സാധ്യതയുടേയും സൈബര്‍ സുരക്ഷയുടേയും കാര്യത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാങ്ക് എന്നീ സ്ഥാനങ്ങളിലേക്കും ഫെഡറല്‍ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു. ഓണ്‍ലൈന്‍ ആയി നടത്തിയ പുരസ്‌ക്കാരദാന ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയ സെക്രട്ടറി അജയ് പ്രകാശ് സാവ്‌നി മുഖ്യാതിഥിയായി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker