ന്യൂഡല്‍ഹി : മെഗാ സെയില്‍സ് ക്യാമ്പയ്നായ മിഡ് നൈറ്റ് സര്പ്രൈസസ്് വീണ്ടും ഫോര്‍ഡ് അവതരിപ്പിക്കുന്നു ഫോര്‍ഡ് ഡിഗോ, ഫോര്‍ഡ് ആസ്പെയര്, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ഫോര്‍ഡ് ഇക്കോ സ്പോര്‍ട്ട്, ഫോര്‍ഡ് എന്‍ഡിവര്‍ ഉള്പ്പെടയുലഌഫോര്ഡിന്റെ എല്ലാ കാറുകള്‍ക്കും മികച്ച ഡീലുകളും അഞ്ച് ലക്ഷം രൂപയുടെ മൂല്യമുള്ള സമ്മാനങ്ങളും നല്‍കും.
ഫോര്‍ഡ് കാറുകള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്ക്് ഉറപ്പായ സമ്മാനങ്ങള്‍ നല്കുന്ന ഡിജിറ്റല്‍ സ്ക്രാച്ച് കാര്‍ഡ് ലഭിക്കും. എല്‍ഇഡി ടിവികള്‍, ഡിഷ് വാഷര്‍, എയര്‍ പ്യൂരിഫയര്‍, മൈക്രോ വേവ് ഓവനുകള്‍, ഏറ്റവും പുതിയ ഐ പാഡ്, ഐ ഫോണ്‍ 11, ബ്രാന്‍ഡ് ബൈസിക്കിള്‍, ഫിറ്റ്നസ് സ്മാര്‍ട്ട് വാച്ചുകള്‍, 25,000 രൂപവരെയുള്ള ഗിഫ്റ്റ് കാര്‍ഡുകള്‍ അഞ്ച് ഗ്രാം വരെയുള്ള ഗോള്‍ഡ് കോയിനുകള്‍ ഒരു ലക്ഷം രൂപയുടെ ഗോള്‍ഡ് വൗച്ചര്‍ തുടങ്ങിയവായണ് സമ്മാനങ്ങളില്‍ ചിലത്.