മുംബൈ : പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബാന്‍ഡായ സാംസങ് ഇന്ത്യയിലെ ഹോംഗ്രോണ്‍ ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ ഫഌപ്പ്ക്കാര്ട്ടുമായുള്ള പാര്‍ട്ടണര്‍ഷിപ്പ് പ്രഖ്യാപിച്ചു. ഫഌപ്പ്ക്കാര്ട്ടിന്റെ ആഴത്തിലുള്ള ഉപഭോക്തൃ മനസ്സിലാക്കാന്‍ ഉപയോഗപ്പെടുത്തിയും സാംസങിന്റെ ഇന്നൊവേഷന് ശേഷിയും കൂട്ടിയിണക്കി നിര്‍മ്മിക്കുന്ന ഫോര്‍ ഫെസ്റ്റീവ് സീസണിലും ബിഗ് ബില്യണ്‍ ഡെയ്!സിലും ഉപഭോക്തൃക്കളെ ആകര്‍ഷിക്കും. ഫുള്ളി ലോഡഡ് ഫോണാണ് ഗാലക്സി എഫ് 41ഗാലക്സി എഫ്41, എഫ് സീരീസിലെ ആദ്യ സ്മാര്‍ട്ട ്ഫോണാണ്, ഈ മാസം ഇതിന്റെ ഗ്ലോബല്ഡബ്യൂ ഇന്ത്യയിലാണ് നടന്നത്.
23 Less than a minute