BREAKING NEWSKERALALATEST

ഞങ്ങള്‍ എല്‍.ഡി.എഫില്‍ സംതൃപ്തര്‍, എങ്ങും പോകില്ല: ഗണേഷ്‌കുമാര്‍

പത്തനാപുരം: കേരളാകോണ്‍ഗ്രസ്ബി ഇടതുമുന്നണി വിടില്ലെന്നും മുന്നണി മാറുമെന്ന പ്രചാരണം വിശ്വസിക്കരുതെന്നും കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. എല്ലാ തിരഞ്ഞെടുപ്പുകാലത്തും ഞങ്ങള്‍ മുന്നണിവിടുമെന്ന കുപ്രചാരണം ഉണ്ടാവാറുണ്ട്. ഞങ്ങള്‍ എല്‍.ഡി.എഫില്‍ സംതൃപ്തരാണ്. പത്തനാപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരിയും തെറ്റും തീരുമാനിക്കുന്നതിന്റെ അന്തിമവാക്ക് കോടതിയാണെന്ന് പി.എ. പ്രദീപ്കുമാറിനെ അറസ്റ്റുചെയ്യുകയും പോലീസ് വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തതിനെ പരാമര്‍ശിച്ച് ഗണേഷ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker