LATESTKERALAPATHANAMTHITTA

ജോര്‍ജ് വര്‍ഗീസ് ജോളി ദമ്പതികളുടെ സംസ്‌കാരം ഇന്ന്

പത്തനംതിട്ട: അന്‍ഡമാനില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിര്യാതരായ വടശ്ശേരിക്കര കുരുടാമണ്ണില്‍ ജോര്‍ജ്ജ് വര്‍ഗീസ്( ഇന്ത്യന്‍ എയര്‍ഫോഴ്‌സ്-62), ഭാര്യ ജോളി വര്‍ഗീസ് (ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍ഡമാന്‍, തുമ്പമണ്‍ മണ്ണടിവീട്ടില്‍ കുടുംബാംഗം-59) എന്നിവരുടെ സംസ്‌കാരം ഇന്ന്. രാവിലെ 8ന് ഭൗതിക ശരീരം വടശ്ശേരിക്കരയിലെ കുടുംബ വീട്ടില്‍ കൊണ്ടുവരും. 10 ന് ഭവനത്തിലെ ശുശ്രൂഷകള്‍ ആരംഭിക്കുകയും തുടര്‍ന്ന് 12 ന് വി. മര്‍ത്തമറിയം ഓര്‍ത്തഡോക്‌സ് തീര്‍ത്ഥാടനപള്ളിയില്‍ സംസ്‌കാരം നടക്കുകയും ചെയ്യും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് അഭി. ഡോ ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. മക്കള്‍. ഡോ. റിനി സാറാ വര്‍ഗീസ്, ജോര്‍ജ്ജ് തോമസ്, മരുമക്കള്‍: ഡോ. മാത്യു സണ്ണി പാലാല്‍ കൊച്ചി. ആദരാഞ്ജലികളോടെ ഡോ. കെ.സി. ചാക്കോ & ഫാമിലി. ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍, കേരളഭൂഷണം.

Tags

Related Articles

Back to top button
Close