BUSINESS NEWSBUSINESS

പോളിഡെന്റുമായി ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍

മുംബൈ : മുന്‍ നിര കണ്‍സ്യുമര്‍ ഹെല്‍ത്ത് കെയര്‍ കമ്പനികളിലൊന്നായ ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ഇന്ത്യില്‍ പോളിഡെന്റ് അവതരിപ്പിച്ചു. ഡെന്‍ച്ചര്‍ കെയര്‍ രംഗത്തെ ആഗോള വിപണിയില്‍ നേതൃത്വം വഹിക്കുന്ന പോളിഡെന്റ് ഡെന്‍ച്ചര്‍ വെയറുകളുടെ കംഫര്‍ട്്,ശുചിത്വം ,ഓറല്‍ ഹെല്‍ത്ത് എന്നിവ മെച്ചപ്പെട്ടുത്താനുള്ള ഉല്‍പ്പന്നങ്ങളാണ് അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ ദശലക്ഷക്കണക്കിനു ഡെന്‍ച്ചര്‍ ധാരികളുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇതോടെ ജിഎസ്‌കെയ്ക്കു കഴിയും ഒട്ടുമിക്ക ഡെന്‍ച്ചര്‍ ധാരികളും ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും ചിരിക്കുമ്പോള്‍ പോലും പലവിധ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണ് .പോളിഡെന്റ് ഡെന്‍ച്ചര്‍ ഫിക്‌സേറ്റീവ് ക്രീം ഡെന്‍ച്ചറിനും ഗം ടിഷ്യുകള്‍ക്കും ഇടയില്‍ പിടുത്തം സൃഷ്ടിക്കുന്നു. ഇത് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്ളിലേക്ക് കടക്കാതെ ഒരു ദിവസം മുഴുവനും ബലത്തോടെ പറ്റിപ്പിടിച്ചിരിക്കാന്‍ ഡെന്‍ച്ചറുകളെ പ്രാപ്തരാക്കുന്നു. മെച്ചപ്പെട്ട ഫിറ്റും കംഫര്‍ട്ടു ലഭിക്കുമ്പോല്‍ ആശങ്കപ്പെടാതെ തന്നെ ഭക്ഷണം കഴിക്കാനും സാധിക്കുന്നു.
സിങ്ക് , ആര്‍ട്ടിഫിഷ്യല്‍ നിറങ്ങള്‍ , ഫ്‌ളേവറുകല്‍ തുടങ്ങിയവയൊന്നും ഈ ഉത്പന്നത്തില്‍ ഇല്ല. അതുകൊണ്ടു തന്നെ ഭണ രുചിയി ഇത് പ്രതികൂലമായി ബാധിക്കില്ല

Related Articles

Back to top button