കൊച്ചി: ചൂടിന് കേടുപാടുകള്‍ കൂടാതെ നനഞ്ഞതും വരണ്ടതുമായ മുടി നേരെയാക്കാന്‍ ശക്തമായ വായുപ്രവാഹം ഉപയോഗിക്കുന്ന ഗെയിം മാറ്റുന്ന ഉപകരണമായ എയര്‍സ്‌ട്രെയിറ്റ്ണ്‍ സ്‌ട്രൈറ്റനര്‍ ഡൈസണ്‍ പുറത്തിറക്കി. ഡൈസണ്‍ ‘എയര്‍സ്‌ട്രെയ്റ്റ്’ സ്‌ട്രെയ്റ്റനറിന് 45,900 രൂപയാണ് വില. പ്രഷ്യന്‍ ബ്ലൂ/റിച്ച് കോപ്പര്‍, ബ്രൈറ്റ് നിക്കല്‍/റിച്ച് കോപ്പര്‍ എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. ഡൈസണ്‍ ‘എയര്‍സ്‌ട്രെയ്റ്റ്’ സ്‌ട്രെയ്റ്റനര്‍ വാങ്ങുന്നതിനും കൂടുതല്‍ അറിയുന്നതിനും അനുഭവവേദ്യമാകുന്നതിനും തൊട്ടടുത്ത ഡൈസണ്‍ ഡെമോ സ്റ്റോര്‍ അല്ലെങ്കില്‍ ഡൈസണ്‍ ഡോട്ട് ഐഎന്‍ എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ മൈഡൈസണ്‍ ആപ്പ് സന്ദര്‍ശിക്കുക.
78 Less than a minute