BREAKING NEWSLATESTNATIONALTOP STORY

കേരളത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചയുണ്ടായി; രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. കേരളത്തില്‍ കൊവിഡ് രോഗ പ്രതിരോധത്തില്‍ വീഴ്ചയുണ്ടായി. ഇതിന്റെ വിലയാണ് ഇപ്പോള്‍ കേരളം നേരിടുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ കേരളത്തില്‍ രോഗ നിയന്ത്രണം സാധ്യമായിരുന്നു. എന്നാല്‍ പിന്നീട് പാളിച്ചകള്‍ ഉണ്ടാകുകയായിരുന്നു. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്നും ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button