BOLLYWOODCRICKETSPORTS

നടാഷയുടെ കവിളില്‍ ചുംബിച്ച് പാണ്ഡ്യ, ചിത്രം നീക്കി ഇന്‍സ്റ്റഗ്രാം…

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്. ദമ്പതികളുടെ ചിത്രങ്ങള്‍, നടാഷയുടെ ഗര്‍ഭകാല ചിത്രങ്ങള്‍, കുഞ്ഞിന്റെ ചിത്രങ്ങള്‍ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
ഇതിനിടെ ഇരുവരുടെയും ഒരു ചിത്രം ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തിരുന്നു. പാണ്ഡ്യ നടാഷയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തത്. ‘കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സിന് വിരുദ്ധ’മാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്റ്റഗ്രാം ചിത്രം നീക്കം ചെയ്തത്.

Related Articles

Back to top button