SPORTSOTHERS

മാസ്റ്റേഴ്‌സ് ഹോക്കി : എറണാകുളം ജേതാക്കള്‍

തൃശൂര്‍ നടന്ന കേരളാ മാസ്റ്റേഴ്‌സ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജേതാക്കള്‍.
പുരുഷ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലും വനിതാ വിഭാഗത്തിലും എറണാകുളം ടീമ്മുകള്‍ വിജയക്കൊടി പാറിച്ചത്.40+ സീനിയര്‍ വിഭാഗത്തില്‍ എറണാകുളം തിരുവനന്തപുരത്തിനെ ഏകപക്ഷീയം ആയ ഒരു ഗോളിന് തോല്‍പിച്ചു. ഏറണാകുളത്തിനു വേണ്ടി മഹേഷ് വിജയ ഗോള്‍ നേടി.
30+ പുരുഷ വിഭാഗത്തില്‍ പാലക്കാടിനെ ടൈ ബ്രേക്കറില്‍ ഒന്നിനെതിരെ 3 ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് എറണാകുളം വിജയികള്‍ ആയതു.രഞ്ജിത്, അരുണ്‍, മിഥുന്‍ എന്നിവര്‍ വിജയികള്‍ക്ക് വേണ്ടി ഗോളുകള്‍ നേടി.പലക്കാടിനു വേണ്ടി ഹരി ആശ്വാസ ഗോള്‍ നേടി.
വനിതാ വിഭാഗം ഫൈനലില്‍ 21 നു എറണാകുളം തിരുവനന്തപുരത്തിനെ പരാജയപ്പെടുത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker