BUSINESS NEWSBUSINESS

ഹ്യൂമന്‍സ്‌കേലിന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂം ബെംഗ്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ബെംഗ്ലുരു : ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന എര്‍ഗോനോമിക് ഉല്‍പ്പന്നങ്ങളുടെ ഡിസൈനര്‍ മുന്‍നിരക്കാരായ ഹ്യൂമന്‍സ്‌കെയില്‍ ഇന്ത്യയിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഷോറും ബെംഗഌരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസ്, വര്ക്ക് ഫ്രം ഹോം രീതിയിലാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്
കൂടുതല്‍ ക്രീയാത്മകായി ഉപയോഗിക്കാന്‍ കഴിയുന്നതോടൊപ്പം ഉല്‍പ്പാദന ക്ഷമതയില്‍ മികവ് കാണിക്കുന്നതിനും വേണ്ടി ഫര്‍ണിച്ചറുകളില്‍ രൂപകല്‍പ്പന നടത്തുന്നതിനു ലക്ഷ്യമാക്കി ,സതീഷ് നന്ദഗോപാല്‍ സ്ഥാപിച്ച എസ് ക്യൂബ് എര്‍ഗൈനോമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ 26 വര്‍ഷത്തിനിടെ ഇന്റര്‍ ഫൈസ് അലുക്കോബോണ്ട്, ഹണിവെല്‍, മിനിമാക്‌സ്, സീസ്്ഫയര്‍, ക്രൂഗര്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിക്കുന്നു.
ഇതിനു പുറമെ ലോകമെങ്ങുമുള്ള ്പ്രശസ്ത ആര്‍ക്കിടെക്ടുകള്‍, ഡിസൈനര്‍മാര്, ബില്‍ഡിങ് പ്രോജക്ട് മാനേജര്‍മാര്‍, ഐ.ടി മാനേജര്‍മാര്‍, കോര്‍പ്പറേറ്റ് തലവവന്മര്‍ എന്നീ വിവിധ രംഗങ്ങളിലെ വന്‍ വിദഗ്ധരുടെ സഹായവും സഹകരണവും ലിച്ചുവരുന്നു
എസ് ക്യൂബിന്റെ മാസ്റ്റര്‍ പീസായി ഫ്രീഡം ചെയര്‍ ഇന്റര്‍നാഷണല്‍ ഡിസൈന്‍ രംഗത്ത് 10 ഓളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്
ഈ വര്‍ഷം അവസാനത്തോടെ പുതിയ മൂന്നു ഷോറൂമകള്‍ മറ്റുനഗരങ്ങളില്‍ സ്ഥാപിക്കും.

Related Articles

Back to top button