BREAKING NEWSKERALALATESTNEWS

സ്റ്റാഫ് അംഗത്തിന് കോവിഡ്; കാട്ടാക്കട എംഎൽഎ ഐബി സതീഷ് ക്വാറന്റീനിൽ

തിരുവനന്തപുരം: സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാട്ടാക്കട എംഎൽഎ ഐബി സതീഷ് ക്വാറന്റീനിൽ. ഫേസ്ബുക്ക് പേജിലൂടെ എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച സുഹൃത്തിന്റെ പ്രൈമറി കോണ്ടാക്ടിൽ ഉണ്ടായിരുന്ന സ്റ്റാഫ് അംഗത്തിനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതു മുതൽ എംഎൽഎയുടെ സ്റ്റാഫ് അംഗം ക്വാറന്റീനിൽ ആയിരുന്നു. സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താൻ 14 ദിവസം ക്വാറന്റീനിൽ പോകുന്നതാണ് ഉചിതമെന്ന് സതീഷ്

Tags

Related Articles

Back to top button
Close