BUSINESSBUSINESS NEWSEDUCATION

ഐസിഎസ്‌ഐ കുസാറ്റുമായി ധാരണാ പത്രം ഒപ്പിട്ടു

കൊച്ചി, രാജ്യത്തെ കമ്പനി സെക്രട്ടറിമാരുടെ പ്രൊഫഷണല്‍ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഇന്ത്യ (ഐസിഎസ്‌ഐ) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി അക്കാദമിക സഹകരണത്തിനുള്ള ധാരണപത്രം ഒപ്പുവെച്ചു.
രാജ്യത്തെയും വിദേശത്തെയും സര്‍വകലാശാലകളും മറ്റുള്ള വൈജ്ഞാനിക സ്ഥാപനങ്ങളുമായും സഹകരണം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് കുസാറ്റുമായുള്ള ധാരണപത്രമെന്ന് ഐസിഎസ്‌ഐ ദേശീയ പ്രസിഡണ്ട് സി എസ് നാഗേന്ദ്ര ഡി റാവു പറഞ്ഞു.
.

Related Articles

Back to top button