ENTERTAINMENTMALAYALAM

‘തോക്ക് പിടിച്ച് പുകയൂതി വെള്ളാച്ചാട്ടത്തില്‍ ഇന്ദുജ’, ഇത്തിരി തടിയുണ്ടേലെന്നാ… കിടിലന്‍ ലുക്കല്ലേ

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ജനപ്രീതി നേടിയ നിരവധി താരങ്ങളുണ്ട്. നിരവധി താരങ്ങളും സെലിബ്രിറ്റികളും ഫോട്ടോഷൂട്ടുകള്‍ കൊണ്ട് വിസമയം തീര്‍ക്കുകയാണ്. ഒരുപാട് താര സുന്ദരികള്‍ മോഡലിംഗില്‍ സജീവമാണ്. എന്നാല്‍ കുറച്ച് തടിയുള്ള ആളുകള്‍ പൊതുവെ മോഡലിങ് രംഗത്ത് സജീവമല്ല.
അല്പം പ്ലസ് സൈസ് ലൂക്കിലുള്ളവര്‍ ഇത്തരത്തില്‍ മോഡലിംഗ് ചെയ്യാറില്ല. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിന് തക്ക മറുപടി നല്‍കുന്നതാണ്. ഇന്ദുജ എന്ന മോഡലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പ്രശാന്ത് ബാലചന്ദ്രന്‍ എടുത്ത ഫോട്ടോസ് ആളുകള്‍ ഏറ്റെടുത്തു. പ്ലസ് സൈസ് മോഡലിന്റെ സാന്നിധ്യം കൊണ്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. തോക്ക് പിടിച്ച് പുകയൂതി വെള്ളാച്ചാട്ടത്തില്‍ ഇരിക്കുന്ന ഇന്ദുജയുടെ ഈ ഫോട്ടോഷൂട്ട് നിമിഷനേരം കൊണ്ടുതന്നെ ചര്‍ച്ചയായി.

Related Articles

Back to top button