LOCAL NEWSALAPPUZHAKOTTAYAMPATHANAMTHITTA

ചരമം: ടി ആര്‍ ജനാര്‍ദ്ദനന്‍പിള്ള

മാന്നാര്‍: മാന്നാര്‍ വിഷവര്‍ശ്ശേരിക്കര ശ്രീസന്ധ്യയില്‍ ടി ആര്‍ ജനാര്‍ദ്ദനന്‍പിള്ള(73) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍. ഭാര്യ: എ എസ് ജയശ്രീ(മുല്ലശ്ശേരില്‍ കുടുംബാംഗം). മക്കള്‍: എ ജെ സഞ്ജീവ്(ലഫ്. കേണല്‍, ആര്‍മി), സന്ധ്യ ജെ. മരുമക്കള്‍: ഷീലാ ദാസ്, വിനോദ് എ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker