BUSINESSMARKETTECH

ജിയോ ഫൈബര്‍ 399രൂപയുടെ പ്ലാന്‍ പ്രഖ്യാപിച്ചു

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത പുതിയ ബ്രോഡ്ബാന്റ് പ്ലാന്‍ ജിയോ പ്രഖ്യാപിച്ചു. പുതിയ വരിക്കാര്‍ക്ക് 30 ദിവസം സൗജന്യം ലഭിക്കും. 30എംബിപിഎസാകും 399 രൂപയുടെ പ്ലാനിന്റെ വേഗത.
100എംബിപിഎസ്സുള്ള699രൂപയുടെയും150എംബിപിഎസ്സുള്ള999രൂപയും300എംബിപിഎസ്സുള്ള1,499രൂപയുടെയും പ്ലാനുകള്‍ നിലവിലുണ്ട്. ഡാറ്റാ പ്ലാനുകള്‍ക്കൊപ്പംപരിധിയില്ലാത്തവോയ്‌സ്‌കോളുകളും ലഭിക്കും. ഇതോടൊപ്പം 4കെസെറ്റ്‌ടോപ്പ്‌ബോക്‌സും സൗജന്യമായിലഭിക്കും.
ഡൗണ്‍ലോഡ് സ്പീഡിനൊപ്പം അപ് ലോഡ് സ്പീഡും ലഭിക്കുന്നതാണ് പ്ലാനുകള്‍. ഉയര്‍ന്ന പ്ലാനുകളില്‍ 12 ഒടിടിസേവനങ്ങളും സൗജന്യമായി ലഭിക്കും. 1499രൂപയാണ്‌സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker