KERALALATEST

യുഡിഎഫ് നേതാക്കള്‍ ചര്‍ച്ചക്ക് വന്നില്ല, നടന്നത് രാഷ്ട്രീയ വഞ്ചന: ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നത്. പുറത്താക്കലിന് ശേഷം ഒരുവിധ ചര്‍ച്ചക്കും യുഡിഎഫിലെ ഒരു നേതാവും തയാറായിട്ടില്ല. സ്റ്റിയറിങ് കമ്മറ്റിയില്‍ ജോസ് കെ മാണിയാണ് വിമര്‍ശനം ഉന്നയിച്ചത്.
കേരള കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ കൂടെ നിന്ന പിജെ യും കൂട്ടരും സ്വന്തം വിഭാഗത്തെ വഞ്ചിച്ച ഒറ്റുകാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി കുറ്റപ്പെടുത്തി

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker