BREAKING NEWSKERALA

മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരടോയെയാണ് അന്ത്യം. എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 27 വര്‍ഷം ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലെ ഭക്ഷ്യ, ആരോഗ്യവകുപ്പ് ചുമതലകള്‍ വഹിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്.

Related Articles

Back to top button