BREAKING NEWSKERALALATEST

ചന്ദ്രശേഖരന്‍ ആരായിരുന്നെന്ന് മേയ് 2ന് പിണറായിക്ക് ബോധ്യപ്പെടും: കെ.കെ.രമ

വടകര : ടി.പി.ചന്ദ്രശേഖരന്‍ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെടുമെന്ന് കെ.കെ.രമ. കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും. താന്‍ സ്ഥാനാര്‍ഥിയായാല്‍ പിന്തുണയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം ആര്‍എംപി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. നേതാക്കള്‍ സദുദ്ദേശത്തോടെയാണ് പറഞ്ഞതെന്ന് തിരിച്ചറിയുന്നതിനാല്‍ പരാതിയില്ലെന്നും കെ.കെ.രമ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker