ENTERTAINMENTMALAYALAM

‘കൈപിടിച്ച് നടത്തിയ എല്ലാവര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നു’: കെ എസ് ചിത്ര

തിരുവനന്തപുരം: രാജ്യത്തിന്റെ അംഗീകാരം വലിയ സന്തോഷം നല്‍കുന്നതെന്ന് പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്ര. പത്മഭൂഷണ്‍ പുരസ്‌കാരം തേടിയെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.’രാജ്യത്തിന്റെ അംഗീകാരം വലിയ സന്തോഷം നല്‍കുന്നു. കൈപിടിച്ച് നടത്തിയ എല്ലാവര്‍ക്കുമായി പുരസ്‌കാരം സമര്‍പ്പിക്കുന്നു’ കെ എസ് ചിത്ര പറഞ്ഞു

Related Articles

Back to top button